‘Son of a foreigner can’t be a patriot’:Pragya Thakur hits out at Rahul Gandhi<br />കോണ്‍ഗ്രസ് മുന്‍ എംപി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപിയുടെ ഭോപ്പാല്‍ എംപി പ്രഗ്യ സിംഗ് ടാക്കൂര്‍. വിദേശ വനിതയ്ക്ക് പിറന്നവര്‍ക്ക് ഒരിക്കലും രാജ്യസ്നേഹിയാകാന്‍ സാധിക്കില്ലെന്നാണ് പ്രഗ്യ സിംഗ് ടാക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറയാതെ ആയിരുന്നു വിമര്‍ശനം.
